ജീവ താളങ്ങൾ
4 reviews
മലയാളിയുടെ പാരമ്പര്യത്തോടും കേരളത്തിന്റെ സാംസ്കാരികമായ ചരിത്രത്തോടും സ്വന്തം ഭാഷയോടും ജനിച്ച നാടിനോടുമുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുന്ന കവിതകൾ. ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന കവിതകൾ. നമ്മുടെ കാലത്തെ ക്കുറിച്ചും ജീവിതത്തെക്കുറിച്ചും സവിശേഷമായ ഉൾക്കാഴ്ച നൽകുന്ന കവിതകൾ.. കവിയുടെ ഭാഷ യും ഭാവനയും കവിതയ്ക്ക് കാന്തിയും മൂല്യവും നൽകുന്നു.
- ഡോ. കെ. പ്രസന്നരാജൻ, അവതാരികയിൽ